LINKS READY RECKONER
ആവർത്തനങ്ങൾക്കും ഓർമ്മപ്പെടുത്തലുകൾക്കും ഒരുപാട് പ്രാധാന്യമുള്ള ബിസിനെസ്സ് ആണ് മൈ ലൈഫ്സ്റ്റൈൽ മാർക്കറ്റിംഗ് ബിസിനെസ്സ്
ഈ ബിസിനെസ്സ് ചെയ്തു വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തികൾക്കും ആവശ്യമായി വരുന്ന ഓരോരോ കാര്യങ്ങളും പ്രക്രിയകളും ചെയ്യേണ്ട വിധവും എല്ലാം നമ്മുടെ ലിങ്കുകളിൽ ലഭ്യമാണ്
പുതിയതായി കടന്നു വരുന്ന വ്യക്തികൾക്ക് എങ്ങിനെയാണ് ഈ ബിസിനെസ്സ് ചെയ്യേണ്ടത് എന്ന് മനസ്സിലാക്കാൻ , ഈ ലിങ്കുകൾ പഠിക്കുക , ഉപയോഗിക്കുക
NB:
ആദ്യം , ലിങ്ക് നമ്പർ (ചുവന്ന കളറിൽ )
രണ്ടാമത് , ആ ലിങ്കിൽ നിന്നും ലഭ്യമാവുന്ന വിവരങ്ങൾ (നീല കളറിൽ)
പിന്നെ , വാട്സ്ആപ്പിൽ ലിങ്ക് തിരഞ്ഞെടുക്കാൻ ടൈപ്പ് ചെയ്യേണ്ട വിധം - കീ വേർഡ് ഫോർമാറ്റ് (ചുവന്ന കളറിൽ )
എന്ന ക്രമത്തിൽ
LINK NO : 1
ഡയറക്റ്റ് സെല്ലിങ് വ്യവസായത്തെ സംബന്ധിച്ച പൊതുവായ ചില വിവരങ്ങളും , വിവരണങ്ങളും
SEARCHING KEYWORDS : LINK INFORMATIONS
LINK NO : 2
ഈ ബിസിനസ്സിന്റെ നിയമപരമായ സാദ്ധ്യതകൾ ഒരു വ്യക്തിക്കു മനസ്സിലാക്കിക്കൊടുക്കാൻ ഈ ലിങ്ക് പഠിക്കുക
LINK LEGAL
LINK NO : 3
മലയാള മനോരമ മാഗസീൻ , നമ്മുടെ അനീഷ് സർ , ബെൽനി സർ തുടങ്ങിയ ലീഡേഴ്സിനെക്കുറിച്ചു നിർമ്മിച്ച ഫീച്ചർ
LINK MALAYALA
LINK NO : 4
നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും പരിഹരിക്കാൻ കഴിയുന്ന ഈ വ്യവസായത്തെ കുറിച്ച് മനസ്സിലാക്കാൻ മാതൃഭൂമി പത്രത്തിൽ SMART MONEY എന്ന പംക്തിയിൽ വന്ന ലേഖനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
LINK MATHRUBHUMI
LINK NO : 5
MLM GUIDELINES INAUGURATION on 08AUG2018
LINK GUIDELINES
LINK NO : 6
ഇന്ന് ഈ തൊഴിൽ മേഖലയുടെ സംരക്ഷണത്തിനായി എല്ലാ പ്രമുഖ തൊഴിലാളി സംഘടനകളും അതിശക്തമായി നിലകൊള്ളുന്നു. മെമ്പർഷിപ് ഫോമുകൾ
LINK TRADE UNION
LINK NO : 7
LINK NO : 8
ഒരു ഡയറക്റ്റ് സെല്ലിങ് കമ്പനി തിരഞ്ഞെടുക്കുമ്പോൾ , ശ്രദ്ധിച്ചിരിക്കേണ്ട അവയുടെ ഉൽപ്പന്നങ്ങൾ സംബന്ധിച്ച ചില ജനറൽ കാര്യങ്ങൾ
LINK REGARDING PRODUCTS
LINK NO : 9
ഇനി വരാൻ പോകുന്ന , മുന്നോട്ടുള്ള നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തിൽ ഈ ബിസിനസ്സിന് എന്തു സാദ്ധ്യതയാണുള്ളത്...?
LINK SCOPE
LINK NO : 10
ഈ ബിസിനെസ്സിനെപ്പറ്റി ഒരു പുതിയ വ്യക്തിയോട് എന്തൊക്കെയാണ് അടിസ്ഥാന പരമായി സംസാരിക്കേണ്ടത് എന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ഒരുപാട് കാര്യങ്ങൾ
ഓഡിയോ , എഴുതി തയ്യാറാക്കിയ GTS പ്രസന്റേഷൻ , PPT ഫയൽ ഡൌൺലോഡ് ചെയ്യാൻ ...
LINK GTS
LINK NO : 11
GTS അവതരണം ട്രെയിനിങ്
LINK STEPS IN GTS
LINK NO : 12
ആയുഷ് ഡിപ്പാർട്ട്മെൻ്റ് രൂപീകരണത്തിലേയ്ക്ക് നയിച്ച ചില വസ്തുതകൾ ഒന്ന് ശ്രദ്ധിയ്ക്കൂ....
LINK AYUSH TREATMENT METHOD
LINK NO : 13
എന്താണ് മരുന്നുകൾ ?
എന്താണ് ന്യൂട്രീഷണൽ ഫുഡ് സപ്ലിമെൻ്റുകൾ ?
ആയുർവേദ ഭക്ഷ്യോൽപ്പന്നങ്ങൾ ഉപയോഗിക്കുമ്പോൾ നല്ല റിസൾട്ട് പെട്ടന്നു കിട്ടാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
LINK HOW TO USE AYURVEDA
LINK NO : 14
ആശ വർക്കർ മാരുടെ കൈപ്പുസ്തകത്തിൽ ഈ മേഘലയെപ്പറ്റി പറഞ്ഞത് പഠിക്കൂ
LINK ASHA WORKER , LINK HANDBOOK
LINK NO : 15
എന്തുകൊണ്ടാണ് നാം ആയുർവേദ ഉല്പന്നങ്ങൾ തിരഞ്ഞെടുക്കുമ്പോൾ , ആയുഷ് പ്രീമിയം സർട്ടിഫൈഡ് ഉള്ളവ മാത്രം തിരഞ്ഞെടുക്കണം എന്നു പറയുന്നത് ?
LINK Why Use AYUSH PREMIEUM CERTlFIED PRODUCTS ONLY
LINK NO : 16
ഈ കാലഘട്ടത്തിന്റെ ആവശ്യകതയായി മാറിയ ഈ വ്യവസായത്തെ ഒഴിവാക്കാനോ മാറ്റി നിർത്താനോ സാധ്യമല്ല എന്ന് മനസ്സിലാക്കിക്കൊടുക്കൂ
LINK NEED
LINK NO : 17
ഓക്കേ ഞാൻ കഴിക്കാം പക്ഷെ പൂർണ്ണമായും മാറുമോ ? പലപ്പോഴും നമ്മൾ കേൾക്കേണ്ടി വരുന്ന ഒരു ചോദ്യമാണ് ഇത് - എന്താണ് ഈയൊരു ചോദ്യത്തിൻ്റെ നിലനില്പ് അല്ലെങ്കിൽ സാധുത?
LINK Will IT CURE
LINK NO : 18
ആയുഷ് ഡിപ്പാർട്ട്മെൻറ് മായി ബന്ധപ്പെട്ട് പലപ്പോഴായി പത്രങ്ങളിൽ വന്ന ചില വാർത്തകൾ ശ്രദ്ധിയ്ക്കൂ...
LINK NO : 19
ഇംഗ്ലീഷ് മരുന്നുകളുമായി ബന്ധപ്പെട്ട് പത്രങ്ങളിൽ പലപ്പോഴായി വന്ന വാർത്തകൾ കേൾക്കൂ...
LINK NO : 20
PRODUCT TRAINlNG
DOCTOR ANJITHA
LINK NO : 21
മൈ ലൈഫ്സ്റ്റൈൽ മാർക്കറ്റിംഗ് കമ്പനി ഡീൽ ചെയ്യുന്ന ഉൽപ്പന്നങ്ങളുടെ
വിശദമായ വിവരങ്ങൾ അടങ്ങിയ ലിങ്ക്
ഇതിൽ ഉൽപ്പന്നങ്ങളുടെ ഇമേജുകൾ വിഡിയോകൾ റിസൾട്ടുകൾ ആയുർവേദ ഡോക്ടർ നൽകുന്ന ട്രെയിനിങ് ,PPT കൾ തുടങ്ങി ഒരുപാട് വിവരങ്ങൾ ലഭ്യമാണ്
LINK PROBLEMS
LINK NO : 22
നമ്മുടെ ഉല്പന്നങ്ങളുടെ ഇംഗ്ലീഷ് ബ്രോഷർ കാണുവാൻ ഈ ലിങ്ക് ഉപയോഗിക്കൂ
LINK ENGLISH
LINK NO : 23
നമ്മുടെ ഉല്പന്നങ്ങളുടെ മലയാളം ബ്രോഷർ കാണുവാൻ ഈ ലിങ്ക് ഉപയോഗിക്കൂ
LINK MALAYALAM
LINK NO : 24
നമ്മുടെ ON & ON ഉല്പന്നങ്ങളുടെ ബ്രോഷർ കാണുവാൻ ഈ ലിങ്ക് ഉപയോഗിക്കൂ
LINK NO : 25
ഇന്ത്യയിലെവിടേയുമുള്ള Mi Life സ്റ്റോർ / PUC / Product Delivery Centre കളുടെ ഡീറ്റയിൽസ് അറിയുവാനായി ഈ ലിങ്ക് ഉപയോഗിക്കൂ
LINK PUC
LINK NO : 26
G75 & G35 ,ORDER FORMS , PRODUCT DP RATES
LINK DP
LINK NO : 27
മൈ ലൈഫ്‌സ്റ്റൈൽ വിതരണക്കാർക്ക് ആവശ്യമായ A4 ഫയൽ പ്രിൻറ് ചെയ്യാൻ ആവശ്യമായ ഡീറ്റെയിൽസ്
LINK A4
LINK NO : 28
"എന്തിനാണ് എൻറെയും എൻറെ വേണ്ടപ്പെട്ടവരുടെയും വീടുകളിൽ മൈ ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ മാത്രം ഹോം കെയർ ഉല്പന്നങ്ങൾ ഉപയോഗിക്കേണ്ടത് എന്നതിലേക്ക് വെളിച്ചം വീശുന്ന ഡെമോൺസ്ട്രേഷൻ കാണൂ...
LINK HOMECARE
LINK NO : 29
നമ്മുടെ ബിസിനെസ്സിൽ വിജയിക്കാനായി , നമ്മുടെ പല പല ടീമുകളിലും നടക്കുന്ന പല പ്രയത്നങ്ങളും , നേട്ടങ്ങളും ഒരു വ്യക്തി അറിയുന്നതിനായി ജോയിൻ ചെയ്യേണ്ട വാട്സ്ആപ് ഗ്രൂപ്പ് ആണ് എഫ്‌ഫോർട്സ് & അചീവ്മെന്റ്സ്
മറ്റാരെയും കാത്തു നിൽക്കാതെ നമ്മുടെ ടീമിലേക്ക് കടന്നു വരുന്ന പുതിയ പുതിയ ഡിസ്‌ട്രി ബ്യുട്ടർ മാരെ ഈ ഗ്രൂപ്പിലേക്ക് ജോയിൻ ചെയ്യാൻ , ഈ ലിങ്ക് അയച്ചു കൊടുക്കുക
LINK EFFORT
LINK NO : 30
പ്രോഗ്രാമുകളും , പ്രധാനപ്പെട്ട അറിയിപ്പുകളും ഡിസ്‌ട്രി ബ്യുട്ടർ മാരെ അറിയിക്കാനുള്ള ഗ്രൂപ്പ്
LINK NOTICE
LINK NO : 31
എന്തിനു Mi Lifestyle Marketing Global Pvt Ltd എന്ന കമ്പനി തന്നെ തിരഞ്ഞെടുക്കണം...?
LINK WHYMILIFE
LINK NO : 32
ഒരു ടീം ലീഡർക്ക് ഉണ്ടായിരിക്കേണ്ട അല്ലെങ്കിൽ വളർത്തിയെടുക്കേണ്ട കഴിവുകൾ
LINK SKILLSOFALEADER
LINK NO : 33
എന്തു കൊണ്ട് AIGയുടെ കൂടെ
LINK NO : 34
ഒരാഴ്ച പോലും മുടങ്ങാത്തതും അതിശക്തവും , ക്രമാനുഗതമായി ഉയരുന്നതുമായ വരുമാനം ഈ ബിസിനസ്സിലൂടെ ലഭിക്കാൻ ഞാൻ ചെയ്യേണ്ട 2 കാര്യങ്ങൾ
LINK SYSTEMWILLWORK
LINK NO : 35
ഒരു പുതിയ കൂട്ടുകാരനു / കൂട്ടുകാരിക്ക് മൈ ലൈഫ്സ്റ്റൈൽ മാർക്കറ്റിംഗ് കമ്പനിയുടെ സ്വതന്ത്ര വിതരണാവകാശം സൗജന്യമായി ലഭിക്കുവാൻ ചെയ്യേണ്ട കാര്യങ്ങൾ
LINK ID CREATION
LINK NO : 36
നമ്മുടെയൊക്കെ പരിസരപ്രദേശത്ത് മൈ ലൈഫ്സ്റ്റൈൽ മാർക്കറ്റിംഗ് കമ്പനിയുടെ ഉല്പന്നങ്ങൾ ലഭിക്കുന്ന ഈസി കൗണ്ടറുകളുടെ വിശദാംശങ്ങൾ അറിയുവാൻ ഈ ലിങ്ക് പഠിക്കുക
LINK EASY COUNTER
LINK NO : 37
INDIA ഗവൺമെൻ്റിൻ്റെ തൊഴിൽ നൈപുണ്യവികസന ഡിപ്പാർട്ട്മെൻ്റുമായി Tie up ഉള്ള ഏക ഡയറക്ട് സെല്ലിംഗ് കമ്പനിയാണ് ഇന്ന് മൈ ലൈഫ് സ്റ്റൈൽ കമ്പനി
LINK NO : 38
MI ഓഫീസുകൾ (PUC) സംബന്ധമായ എല്ലാ വിവരണങ്ങളും ഈ ലിങ്കിൽ ലഭ്യമാണ്.
LINK OFFICE
LINK NO : 39
ഹോം ഷോപ്പി , വെൽനെസ്സ് സെൻറർ , ഹോം മീറ്റിങ്ങ് , ആരോഗ്യ ബോധവല്കരണ സെമിനാറുകൾ , ഈസി കൗണ്ടർ തുടങ്ങിയവയ്ക്ക് ആവശ്യമായി വരുന്ന നോട്ടീസുകളുടെ സാമ്പിളുകൾ
LINK NOTICE
LINK NO : 40
ADVANCE BV ചെയ്യുന്ന വിധം
LINK ADVANCE
LINK NO : 41
എങ്ങനെയാണ് ഒരു വ്യക്തി കമ്പനിയുടെ ഉൽപ്പന്നങ്ങൾ ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ - (ഓൺലൈൻ ഡ്യൂപ്ലിക്കേറ്റ് പ്രശ്നങ്ങളിലൊന്നും കുടുങ്ങാതെ) നേരിട്ട് വാങ്ങേണ്ടത് എന്ന് മനസ്സിലാക്കുവാൻ ഈ ലിങ്ക് ഒന്ന് പഠിക്കുക
LINK PRODUCT PURCHASING
LINK NO : 42
നിങ്ങളുടെ മൊബൈലിൽ മൈലൈഫ് സ്റ്റൈൽ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാൻ ഈ ലിങ്ക് ഉപയോഗിക്കുക
LINK MOBILE
LINK NO : 43
വെൽനെസ്സ് & കോസ്മറ്റിക്സ് സെൻ്റർ നെപ്പറ്റി കൂടുതലറിയുവാൻ ഈ ലിങ്ക് പഠിക്കുക
LINK WELLNESS
LINK NO : 44
ഒരു ഡിസ്ട്രിബ്യൂഷൻ ID യുടെ റെജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് (- KYC,PAN, NEFT - UPDATIONS )എങ്ങിനെ എന്നറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
LINK KYC
LINK NO : 45
കമ്പനിയിൽ നിന്നും നേരിട്ട് അറിയിപ്പുകൾ ലഭ്യമാകാൻ ഈ ലിങ്കിൽ പറഞ്ഞപ്രകാരം ചെയ്യുക . OFFICIAL YOUTUBE , FACEBOOK INSTAGRAM
LINK CONNECT
LINK NO : 46
മൈ ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് ബിസിനസ് ചെയ്യുന്ന ഡിസ്ട്രിബ്യൂട്ടേർസ്ന് പലപ്പോഴായി ആവശ്യം വരുന്ന , പല വെബ്സൈറ്റ് കളുടെയും ലിങ്കുകൾ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്
LINK SOMEUSEFULSITE
LINK NO : 47
മൈ ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് ബിസിനസ് ചെയ്യുന്ന ഡിസ്ട്രിബ്യൂട്ടേർസ്ന് പലപ്പോഴായി ആവശ്യം വരുന്ന ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യമായ ലിങ്കുകൾ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്
LINK SOMEUSEFULSITE
LINK NO : 48
ഡയറക്റ്റ് സെല്ലിംഗ് ഡിസ്‌ട്രിബ്യുട്ടർക്കു ബിസിനെസ്സ് ചെയ്യുവാൻ ഗവണ്മെന്റ് നിയമം മൂലം ഐഡികാർഡ് നിർബന്ധമാക്കിയിട്ടുണ്ട്... മൈ ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് ID കാർഡ് ലഭിക്കുവാൻ
LINK IDCARD
LINK NO : 49
ഓൺലൈൻ ആയി ടോക്കൺ എടുക്കേണ്ടത് എങ്ങിനെ എന്ന് മനസ്സിലാക്കാൻ ഈ ലിങ്ക് ഒന്ന് പഠിക്കൂ...
LINK TOCKEN
LINK NO : 50
9E5 എന്ന ഉല്പന്നത്തെപ്പറ്റി വിശദമായി മനസ്സിലാക്കാൻ ഈ ലിങ്ക് പഠിയ്ക്കൂ...
LINK 9E5
LINK NO : 51
മൈ ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് കമ്പനിയിൽ പുതിയതായി കടന്നു വന്ന ഒരു വ്യക്തി നേടിയെടുക്കേണ്ടതായ റാങ്കുകളെപ്പറ്റി മനസ്സിലാക്കാൻ ഈ ലിങ്ക് ഒന്നു പഠിക്കൂ
LINK RANKING SYSTEM
LINK NO : 52
മൈ ലൈഫ് സ്റ്റൈൽ മാർക്കറ്റിംഗ് ബിസിനെസ്സ് ആരംഭിച്ച , ഉല്പന്നങ്ങൾ പർച്ചേസ് ചെയ്ത എല്ലാവരും ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുക. ഉൽപ്പന്നങ്ങളുടെ ബില്ലിങ്ങും , കണക്ക് സൂക്ഷിക്കലും ഡിജിറ്റൽ ആക്കുക
LINK VYAPAR
LINK NO : 53
ഒരു പുതിയ വ്യക്തി ബിസിനെസ്സിലേക്ക് കടന്നു വരുമ്പോൾ സ്പോൺസർ ആയ ഡിസ്‌ട്രിബ്യുട്ടറുടെ ഉത്തരവാദിത്വങ്ങൾ :
LINK DUTIES
LINK NO : 54
എന്തിനാണ് നാമോരോരുത്തരും , മൈ ലൈഫ്സ്റ്റൈൽ മാർക്കറ്റിംഗ് കമ്പനി വിതരണം ചെയ്യുന്ന ആയുഷ് അംഗീകത വെൽനെസ്സ് ഉല്പന്നങ്ങൾ നിത്യവും ഉപയോഗിക്കുകയും , നമ്മുടെ വേണ്ടപ്പെട്ടവർക്ക് നിർദ്ദേശിക്കുകയും വേണമെന്ന് പറയുന്നത് ?
LINK WHY TO USE
LINK NO : 55
പേസ്റ്റിൻ്റെയും മറ്റു ട്യൂബുകളിൽ വരുന്ന ഉല്പന്നങ്ങളുടേയും പാക്കിങ്ങിൽ ഉള്ള കളർകോഡിംഗ് തെറ്റിദ്ധാരണ ഒഴിവാക്കൂ
LINK COLOUR CODE
LINK NO : 56
എന്താണ് BV , DP & MRP ? എന്താണ് ഇവ തമ്മിലുള്ള ബന്ധം ? എന്താണ് G75 , G35 ഉല്പന്നങ്ങൾ?
LINK BV
LINK NO : 57
നമ്മുടെ ടീമിൻറെ മാത്രം പ്രത്യേകതയായ ലിങ്ക് സിസ്റ്റം എങ്ങനെയാണ് ആണ് ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലാക്കുവാൻ ഈ ലിങ്ക് ഒന്ന് ഒന്ന് പഠിക്കൂ...
നിങ്ങളുടെ എല്ലാ ചോദ്യങ്ങളുടേയും സംശയങ്ങളുടേയും ഉത്തരം ലിങ്കുകളിൽ ലഭ്യമാണ്
LINK USINGMETHODS
LINK NO : 58
ചുമ , കഫക്കെട്ട് ,ജലദോഷം എന്നിവയ്ക്ക് ആശ്വാസം ലഭിക്കുവാൻ COFNIL ഉപയോഗിക്കുക
LINK COF
LINK NO : 59
ACHIEVERS LIST
LINK ACHIEVERS

Comments
Post a Comment