LINKS READY RECKONER
ആവർത്തനങ്ങൾക്കും ഓർമ്മപ്പെടുത്തലുകൾക്കും ഒരുപാട് പ്രാധാന്യമുള്ള ബിസിനെസ്സ് ആണ് മൈ ലൈഫ്‌സ്റ്റൈൽ മാർക്കറ്റിംഗ് ബിസിനെസ്സ് ഈ ബിസിനെസ്സ് ചെയ്തു വരുമാനം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തികൾക്കും ആവശ്യമായി വരുന്ന ഓരോരോ കാര്യങ്ങളും പ്രക്രിയകളും ചെയ്യേണ്ട വിധവും എല്ലാം നമ്മുടെ ലിങ്കുകളിൽ ലഭ്യമാണ് പുതിയതായി കടന്നു വരുന്ന വ്യക്തികൾക്ക് എങ്ങിനെയാണ് ഈ ബിസിനെസ്സ് ചെയ്യേണ്ടത് എന്ന് മനസ്സിലാക്കാൻ , ഈ ലിങ്കുകൾ പഠിക്കുക , ഉപയോഗിക്കുക NB: ആദ്യം , ലിങ്ക് നമ്പർ (ചുവന്ന കളറിൽ ) രണ്ടാമത് , ആ ലിങ്കിൽ നിന്നും ലഭ്യമാവുന്ന വിവരങ്ങൾ (നീല കളറിൽ) പിന്നെ , വാട്സ്ആപ്പിൽ ലിങ്ക് തിരഞ്ഞെടുക്കാൻ ടൈപ്പ് ചെയ്യേണ്ട വിധം - കീ വേർഡ് ഫോർമാറ്റ് (ചുവന്ന കളറിൽ ) എന്ന ക്രമത്തിൽ LINK NO : 1 ഡയറക്റ്റ് സെല്ലിങ് വ്യവസായത്തെ സംബന്ധിച്ച പൊതുവായ ചില വിവരങ്ങളും , വിവരണങ്ങളും SEARCHING KEYWORDS : LINK INFORMATIONS LINK NO : 2 ഈ ബിസിനസ്സിന്റെ നിയമപരമായ സാദ്ധ്യതകൾ ഒരു വ്യക്തിക്കു മനസ്സിലാക്കിക്കൊടുക്കാൻ ഈ ലിങ്ക് പഠിക്കുക LINK LEGAL LINK ...